ഹമാസ് നേതാവ് യഹ്യ സിൻവർ കൊല്ലപ്പെട്ടതിന് പിന്നാലെ കഴിഞ്ഞ ഒരു വർഷത്തിലേറെയായി സംഘടന പ്രവർത്തിക്കുന്നത് തലവനില്ലാതെ. യഹ്യ സിൻവർ കൊല്ലപ്പെട്ടതോടെ സംഘടനക്ക് നേരിട്ട തിരിച്ചടിയിൽ നിന്നും കരകയറാൻ ഹമാസ് നീക്കം തുടങ്ങി എന്നാണ് അന്താരാഷ്ട്ര വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നത്. ......
മേടം(അശ്വതി, ഭരണി, കാർത്തിക ആദ്യപകുതി):
കാര്യങ്ങളിൽ തടസ്സങ്ങളും പരാജയങ്ങളും നേരിടേണ്ടി വരാം. മനസ്സിന് അസ്വസ്ഥതയും അനാവശ്യ ചെലവുകളും അലച്ചിലുകളും ഉണ്ടാകാൻ സാധ്യത. ......
ന്യൂഡൽഹി: ദീർഘദൂര യാത്രക്കാർക്കായി ഒമ്പത് പുതിയ അമൃത് ഭാരത് എക്സ്പ്രസ് ട്രെയിനുകൾ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പ്രഖ്യാപിച്ചപ്പോൾ കേരളത്തിന് നിരാശ. പശ്ചിമ ബംഗാൾ, അസം, മഹാരാഷ്ട്ര, ഡൽഹി, കർണാടക, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്നതാണ് പുതിയ റൂട്ടുകൾ. ......
ദോഹ: ജനുവരി 15 വ്യാഴാഴ്ച മുതൽ ഖത്തറിൽ ശക്തമായ വടക്കുപടിഞ്ഞാറൻ കാറ്റ് വീശുമെന്ന് കാലാവസ്ഥ വകുപ്പ് (QMD) മുന്നറിയിപ്പ് നൽകി. ഇതോടെ രാജ്യത്ത് താപനിലയിൽ ശ്രദ്ധേയമായ കുറവും കനത്ത തണുപ്പിന്റെ അനുഭവവും ഉണ്ടാകുമെന്ന് വകുപ്പ് അറിയിച്ചു.
വാരാന്ത്യമായ ശനിയാഴ്ചയും ഞായറാഴ്ചയും കാറ്റിന്റെ വേഗം കൂടുതൽ ശക്തമാകാൻ സാധ്യതയുണ്ടെന്നും, ചില പ്രദേശങ്ങളിൽ പൊടിക്കാറ്റ് രൂപപ്പെടുകയും ഇടയ്ക്കിടെ കാഴ്ചപരിധി കുറയുകയും ചെയ്യാമെന്നും മുന്നറിയിപ്പിൽ പറയുന്നു. ......
ഇറാനിൽ ഭരണകൂടവിരുദ്ധ പ്രക്ഷോഭങ്ങളിൽ പങ്കെടുത്ത ഇരുപത്താറുകാരനെ നാളെ(ജനുവരി14) തൂക്കിലേറ്റും. ഇർഫാൻ സോൾട്ടാനി എന്ന യുവാവിനെയാണ് ഇറാൻ ഭരണകൂടം തൂക്കിലേറ്റുന്നത്. വധശിക്ഷ നടപ്പിലാക്കുമെന്ന് ഇർഫാൻ സോൾട്ടാനിയുടെ കുടുംബത്തെ അധികൃതർ അറിയിച്ചെന്ന് മനുഷ്യാവകാശ സംഘടനയായ ഇറാൻ ഹ്യൂമൻ റൈറ്റ്സ് വ്യക്തമാക്കി. സോൾട്ടാനിയുടെ വധശിക്ഷ തടയാൻ അന്താരാഷ്ട്ര പിന്തുണ തേടി മറ്റൊരു മനുഷ്യാവകാശ ഗ്രൂപ്പായ നാഷനൽ യൂണിയൻ ഫോർ ഡെമോക്രസി ഇൻ ഇറാൻ (എൻയുഎഫ്ഡി) രംഗത്തെത്തിയിട്ടുണ്ട്.
പ്രതിഷേധക്കാരെ പലരെയും ഇതിനകം വെടിവച്ച് കൊലപ്പെടുത്തിയെങ്കിലും ഇതാദ്യമായാണ് പ്രക്ഷോഭങ്ങളിൽ അറസ്റ്റിലായ ഒരാളെ തൂക്കിലേറ്റുന്നതിന് ഇറാൻ തീരുമാനിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ട്. ......
ചെങ്ങന്നൂർ: പ്രൊവിഡൻസ് എൻജിനീയറിങ്ങ് കോളേജിൻ്റെ ആഭിമുഖ്യത്തിലും , ഡോ.കെ. എം.......
ദോഹ: സാമൂഹിക ഉത്തരവാദിത്വ പദ്ധതിയുടെ ഭാഗമായി നൽകുന്നസ്വകാര്യ സ്കൂളുകളിലെയും കിൻഡർഗാർട്ടനുകളലെയും സൗജന്യ സീറ്റുകളുടെ എണ്ണം 3,500ൽ അധികമായി ഉയർത്തിയതായി വിദ്യാഭ്യാസ മന്ത്രാലയം തിങ്കളാഴ്ച അറിയിച്ചു. ഡിസംബർ 9ന് പ്രഖ്യാപിച്ചിരുന്ന 2,939 സീറ്റുകളേക്കാൾ ഗണ്യമായ വർധനവാണിത്.
അർഹരായ കുടുംബങ്ങൾക്ക് പിന്തുണ നൽകുകയും വിദ്യാഭ്യാസ രംഗത്ത് സമത്വാവസരങ്ങൾ ഉറപ്പാക്കുകയും ചെയ്യുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് മന്ത്രാലയം വ്യക്തമാക്കി. ......
കൊച്ചി: മികച്ച സാങ്കേതിക മുന്നേറ്റം കാഴ്ചവച്ച ബാങ്കുകൾക്കായി ഇന്ത്യൻ ബാങ്ക്സ് അസോസിയേഷൻ ഏർപ്പെടുത്തിയ പുരസ്കാരങ്ങളിൽ ആറു പുരസ്കാരങ്ങൾ സ്വന്തമാക്കി സൗത്ത് ഇന്ത്യൻ ബാങ്ക്. ഐബിഎയുടെ 2024-2025 വാർഷിക ബാങ്കിങ് ടെക്നോളജി പുരസ്കാരങ്ങളാണ് എസ്ഐബി സ്വന്തമാക്കിയത്. ......
കൊച്ചി: കേരള വ്യവസായ വകുപ്പിന്റേയും, കേന്ദ്ര എം.എസ്.എം.ഇ. മന്ത്രാലയത്തിന്റെയും സഹകരണത്തോടെ കേരള സ്റ്റേറ്റ് സ്മോള് ഇന്ഡസ്ട്രീസ് അസോസിയേഷനും, മെട്രോമാര്ട്ടും ചേർന്ന് സംഘടിപ്പിക്കുന്ന രണ്ടാമത് ഇന്ത്യ ഇന്റര്നാഷണല് ഇന്ഡസ്ട്രിയല് എക്സ്പോയും വ്യവസായി മഹാസംഗമവും 2026 ജനുവരി 16, 17, 18 തീയതികളില് കൊച്ചി അഡ്ലക്സ് ഇന്റര്നാഷണല് കൺവെൻഷൻ സെന്ററില് നടക്കും. ......
ദോഹ: ഇന്ത്യൻ എംബസി ഖത്തർ സംഘടിപ്പിച്ച ലോക ഹിന്ദി ദിനാഘോഷങ്ങളിൽ എം.ഇ.എസ്. ഇന്ത്യൻ സ്കൂളിലെ വിദ്യാർത്ഥികൾ ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ചു.......